ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: July 13, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 510.82 പോയിന്റ് വര്‍ദ്ധിച്ച് 65,904.72 പോയിന്റിലും നിഫ്റ്റി 150.10 പോയിന്റ് വര്‍ദ്ധിച്ച 19,534.40
പോയിന്റിലുമാണ് രാവിലെ 09.48 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |