ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: July 12, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 75.71 പോയിന്റ് വര്‍ദ്ധിച്ച് 65,693.55 പോയിന്റിലും നിഫ്റ്റി 20.60 പോയിന്റ് വര്‍ദ്ധിച്ച് 19,460.00 പോയിന്റിലുമാണ് രാവിലെ 09.35 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |