ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: July 11, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 303.01 പോയിന്റ് വര്‍ദ്ധിച്ച് 65,647.18 പോയിന്റിലും നിഫ്റ്റി 102.95 പോയിന്റ് വര്‍ദ്ധിച്ച് 19,458.85 പോയിന്റിലുമാണ് രാവിലെ 09.33 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |