ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: July 10, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 95.44 പോയിന്റ് വര്‍ദ്ധിച്ച് 65,375.89 പോയിന്റിലും നിഫ്റ്റി 24.80 പോയിന്റ് വര്‍ദ്ധിച്ച് 19,356.60 പോയിന്റിലുമാണ് രാവിലെ 09.33 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |