ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: July 7, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 30.88 പോയിന്റ് വര്‍ദ്ധിച്ച് 65,816.52 പോയിന്റിലും നിഫ്റ്റി 5.75 പോയിന്റ് വര്‍ദ്ധിച്ച് 19,503.05 പോയിന്റിലുമാണ് രാവിലെ 09.50 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |