ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: July 6, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 45.11 പോയിന്റ് കുറഞ്ഞ് 65,400.93 പോയിന്റിലും നിഫ്റ്റി 2.30 പോയിന്റ് കുറഞ്ഞ് 119,396.20 പോയിന്റിലുമാണ് രാവിലെ 09.33 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |