ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: July 4, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 173.23 പോയിന്റ് വര്‍ദ്ധിച്ച് 65,378.28 പോയിന്റിലും നിഫ്റ്റി 29.80 പോയിന്റ് വര്‍ദ്ധിച്ച് 19,352.35 പോയിന്റിലുമാണ് രാവിലെ 09.35 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |