ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: July 3, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 441.82 പോയിന്റ് വര്‍ദ്ധിച്ച് 65,160.38 പോയിന്റിലും നിഫ്റ്റി 120.45 പോയിന്റ് വര്‍ദ്ധിച്ച്് 19,309.50 പോയിന്റിലുമാണ് രാവിലെ 09.30 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |