18
Saturday
May 2024
May 2024
ഓഹരി വിപണികള്‍ നേട്ടത്തില്‍
Posted on: June 30, 2023
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 415.00 പോയിന്റ് വര്‍ദ്ധിച്ച് 64,330.42 പോയിന്റിലും നിഫ്റ്റി 126.25 പോയിന്റ് വര്‍ദ്ധിച്ച് 19,098.35 പോയിന്റിലുമാണ് രാവിലെ 09.32 ന് വ്യാപാരം നടക്കുന്നത്.
TAGS: Stock Market |
News in this Section