ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: June 26, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 50.22 പോയിന്റ് വര്‍ദ്ധച്ച് 63,029.59 പോയിന്റിലും നിഫ്റ്റി 29.45 പോയിന്റ് വര്‍ദ്ധച്ച് 18,694.95 പോയിന്റിലുമാണ് രാവിലെ 09.28 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |