ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: June 22, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 32.42 പോയിന്റ് കുറഞ്ഞ് 63,490.73 പോയിന്റിലും നിഫ്റ്റി 0.05 പോയിന്റ് കുറഞ്ഞ് 18,856.80 പോയിന്റിലുമാണ് രാവിലെ 09.40 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |