04
Saturday
May 2024
May 2024
ഓഹരി വിപണികള്‍ നഷ്ടത്തില്‍
Posted on: June 20, 2023
മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 219.15 പോയിന്റ് കുറഞ്ഞ് 62,949.15 പോയിന്റിലും നിഫ്റ്റി 56.55 പോയിന്റ് കുറഞ്ഞ് 18,698.90 പോയിന്റിലുമാണ് രാവിലെ 09.40 ന് വ്യാപാരം നടക്കുന്നത്.
TAGS: Stock Market |
News in this Section