ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: June 19, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 69.50 പോയിന്റ് വര്‍ദ്ധച്ച് 63,454.08 പോയിന്റിലും നിഫ്റ്റി 15.75 പോയിന്റ് വര്‍ദ്ധച്ച് 18,841.75 പോയിന്റിലുമാണ് രാവിലെ 09.33 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |