ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: June 15, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 310.88 പോയിന്റ് കുറഞ്ഞ് 62,917.63 പോയിന്റിലും നിഫ്റ്റി 67.80 പോയിന്റ് കുറഞ്ഞ്് 18,688.10 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: Stock Market |