ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: June 15, 2023

 

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 138.47 പോയിന്റ് കുറഞ്ഞ് 63,090.04 പോയിന്റിലും നിഫ്റ്റി 19.10 പോയിന്റ് കുറഞ്ഞ 18,736.80 പോയിന്റിലുമാണ് രാവിലെ 09.30 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |