ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: June 14, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 2.96 പോയിന്റ് കുറഞ്ഞ് 63,140.20 പോയിന്റിലും നിഫ്റ്റി 3.25 പോയിന്റ് കുറഞ്ഞ 18,712.90 പോയിന്റിലുമാണ് രാവിലെ 09.33 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |