04
Saturday
May 2024
May 2024
ഓഹരി വിപണികള്‍ നേട്ടത്തില്‍
Posted on: June 13, 2023
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 295.18 പോയിന്റ് വര്‍ദ്ധിച്ച് 63,019.89 പോയിന്റിലും നിഫ്റ്റി 79.10 പോയിന്റ് വര്‍ദ്ധിച്ച 18,680.60 പോയിന്റിലുമാണ് രാവിലെ 09.30 ന് വ്യാപാരം നടക്കുന്നത്.
TAGS: Stock Market |
News in this Section