ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: June 12, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 119.43 പോയിന്റ് വര്‍ദ്ധിച്ച് 62,745.06 പോയിന്റിലും നിഫ്റ്റി 10.80 പോയിന്റ് വര്‍ദ്ധിച്ച് 18,574.20 പോയിന്റിലുമാണ് രാവിലെ 09.35 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |