ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: June 6, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 10.02 പോയിന്റ് വര്‍ദ്ധിച്ച് 62,797.49 പോയിന്റിലും നിഫ്റ്റി 2.80 പോയിന്റ് വര്‍ദ്ധിച്ച് 18,596.65 പോയിന്റിലുമാണ് രാവിലെ 09.25 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |