ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: June 5, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 297.05 പോയിന്റ് വര്‍ദ്ധിച്ച്് 62,844.16 പോയിന്റിലും നിഫ്റ്റി 70.50 പോയിന്റ് വര്‍ദ്ധിച്ച് 18,604.60 പോയിന്റിലുമാണ് രാവിലെ 09.45 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |