ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: June 2, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 251.42 പോയിന്റ് വര്‍ദ്ധിച്ച് 62,679.96 പോയിന്റിലും നിഫ്റ്റി 69.20 പോയിന്റ് വര്‍ദ്ധിച്ച 18,556.95 പോയിന്റിലുമാണ് രാവിലെ 09.32 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |