ഓഹരി വിപണികള്‍ ബിഎസ്ഇ സെന്‍സെക്സ് നഷ്ടത്തിലും നിഫ്റ്റി നേട്ടത്തിലും

Posted on: June 1, 2023

മുംബൈ : ഓഹരി വിപണികള്‍ ബിഎസ്ഇ സെന്‍സെക്സ് നഷ്ടത്തിലും നിഫ്റ്റി നേട്ടത്തിലും
തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 81.06 പോയിന്റ് കുറഞ്ഞ് 62,541.18 പോയിന്റിലും നിഫ്റ്റി 13.95 പോയിന്റ് വര്‍ദ്ധിച്ച് 18,520.45 പോയിന്റിലുമാണ് രാവിലെ 09.35 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |