ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: May 31, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 236.14 പോയിന്റ് കുറഞ്ഞ് 62,732.99 പോയിന്റിലും നിഫ്റ്റി 71.45 പോയിന്റ് കുറഞ്ഞ് 18,562.40 പോയിന്റിലുമാണ് രാവിലെ 09.35 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |