ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: May 29, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 439.13 പോയിന്റ് വര്‍ദ്ധിച്ച് 62,940.82 പോയിന്റിലും നിഫ്റ്റി 128.80 പോയിന്റ് വര്‍ദ്ധിച്ച്് 18,628.15 പോയിന്റിലുമാണ് രാവിലെ 09.26 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |