ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: May 26, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 92.18 പോയിന്റ് വര്‍ദ്ധിച്ച് 61,964.80 പോയിന്റിലും നിഫ്റ്റി 21.90 പോയിന്റ് വര്‍ദ്ധിച്ച്് 18,343.05 പോയിന്റിലുമാണ് രാവിലെ 09.28 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |