ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: May 25, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 166.61 പോയിന്റ് കുറഞ്ഞ് 61,607.17 പോയിന്റിലും നിഫ്റ്റി 47.05 പോയിന്റ് കുറഞ്ഞ് 18,238.35 പോയിന്റിലുമാണ് രാവിലെ 09.35 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |