ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: May 24, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 189.20 പോയിന്റ് കുറഞ്ഞ് 61,792.59 പോയിന്റിലും നിഫ്റ്റി 53.10 പോയിന്റ് കുറഞ്ഞ് 18,294.90 പോയിന്റിലുമാണ് രാവിലെ 09.28 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |