ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: May 18, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 343.41 പോയിന്റ് വര്‍ദ്ധിച്ച് 61,904.05 പോയിന്റിലും നിഫ്റ്റി 100.60 പോയിന്റ് വര്‍ദ്ധിച്ച് 18,282.35
പോയിന്റിലുമാണ് രാവിലെ 09.29 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |