ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: May 17, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 371.83 പോയിന്റ് കുറഞ്ഞ് 61,560.64 പോയിന്റിലും നിഫ്റ്റി 104.75 പോയിന്റ് കുറഞ്ഞ് 18,181.75 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: Stock Market |