ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: May 17, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 73.03 പോയിന്റ് കുറഞ്ഞ് 61,859.44 പോയിന്റിലും നിഫ്റ്റി 21.75 പോയിന്റ് കുറഞ്ഞ് 18,264.75 പോയിന്റിലുമാണ് രാവിലെ 09.29 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |