21
Tuesday
May 2024
May 2024
ഓഹരി വിപണികള്‍ നഷ്ടത്തില്‍
Posted on: May 16, 2023
മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 121.00 പോയിന്റ് കുറഞ്ഞ് 62,224.71 പോയിന്റിലും നിഫ്റ്റി 31.90 പോയിന്റ് കുറഞ്ഞ് 18,366.95 പോയിന്റിലുമാണ് രാവിലെ 09.37 ന് വ്യാപാരം നടക്കുന്നത്.
TAGS: Stock Market |
News in this Section