ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: May 15, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 170.94 പോയിന്റ് വര്‍ദ്ധിച്ച് 62,198.84 പോയിന്റിലും നിഫ്റ്റി 42.25 പോയിന്റ് വര്‍ദ്ധിച്ച് 18,357.05 പോയിന്റിലുമാണ് രാവിലെ 09.40 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |