22
Wednesday
May 2024
May 2024
ഓഹരി വിപണികള്‍ നഷ്ടത്തില്‍
Posted on: May 12, 2023
മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 290.36 പോയിന്റ് കുറഞ്ഞ് 61,614.16 പോയിന്റിലും നിഫ്റ്റി 90.15 പോയിന്റ് കുറഞ്ഞ് 18,206.85 പോയിന്റിലുമാണ് രാവിലെ 09.35 ന് വ്യാപാരം നടക്കുന്നത്.
TAGS: Stock Market |
News in this Section