ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: May 3, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 321.92 പോയിന്റ് കുറഞ്ഞ് 61,122.04 പോയിന്റിലും നിഫ്റ്റി 60.35 പോയിന്റ് കുറഞ്ഞ് 18,087.30 പോയിന്റിലുമാണ് രാവിലെ 09.30 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |