ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: May 2, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 321.92 പോയിന്റ് വര്‍ദ്ധിച്ച് 61,434.36 പോയിന്റിലും നിഫ്റ്റി 102.45 പോയിന്റ് വര്‍ദ്ധിച്ച് 18,167.45 പോയിന്റിലുമാണ് രാവിലെ 09.30 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |