ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: April 26, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 42.73 പോയിന്റ് കുറഞ്ഞ് 60,087.98 പോയിന്റിലും നിഫ്റ്റി 1.95 പോയിന്റ് കുറഞ്ഞ് 17,767.30 പോയിന്റിലുമാണ് രാവിലെ 9.39 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |