21
Tuesday
May 2024
May 2024
ഓഹരി വിപണികള്‍ നഷ്ടത്തില്‍
Posted on: April 25, 2023
മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 8.21 പോയിന്റ് കുറഞ്ഞ് 60,047.89 പോയിന്റിലും നിഫ്റ്റി 1.70 പോയിന്റ് കുറഞ്ഞ് 17,741.70 പോയിന്റിലുമാണ് രാവിലെ 9.39 ന് വ്യാപാരം നടക്കുന്നത്.
TAGS: Stock Market |
News in this Section