ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: April 21, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 84.81 പോയിന്റ് വര്‍ദ്ധിച്ച് 59,717.16 പോയിന്റിലും നിഫ്റ്റി 24.75 പോയിന്റ് വര്‍ദ്ധിച്ച്് 17,649.20 പോയിന്റിലുമാണ് രാവിലെ 09.25 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |