ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: April 19, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 45.27 പോയിന്റ് കുറഞ്ഞ് 59,680.75 പോയിന്റിലും നിഫ്റ്റി 10.70 പോയിന്റ് കുറഞ്ഞ് 17,649.45 പോയിന്റിലുമാണ് രാവിലെ 09.40 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |