ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: April 17, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 766.72 പോയിന്റ് കുറഞ്ഞ് 59,664.28 പോയിന്റിലും നിഫ്റ്റി 197.80 പോയിന്റ് കുറഞ്ഞ്് 17,630.20 പോയിന്റിലുമാണ് രാവിലെ 09.35 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |