ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: April 13, 2023

 

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 54.61 പോയിന്റ് കുറഞ്ഞ് 60,338.16 പോയിന്റിലും നിഫ്റ്റി 16.05 പോയിന്റ് കുറഞ്ഞ് 17,796.35 പോയിന്റിലുമാണ് രാവിലെ 10.46 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |