ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: April 11, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 253.45 പോയിന്റ് വര്‍ദ്ധിച്ച് 60,099.96 പോയിന്റിലും നിഫ്റ്റി 78.65 പോയിന്റ് വര്‍ദ്ധിച്ച 17,702.70 പോയിന്റിലുമാണ് രാവിലെ 09.30 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |