21
Tuesday
May 2024
May 2024
ഓഹരി വിപണികള്‍ നഷ്ടത്തില്‍
Posted on: April 3, 2023
മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 102.46 പോയിന്റ് കുറഞ്ഞ് 58,889.06 പോയിന്റിലും നിഫ്റ്റി 22.15 പോയിന്റ് കുറഞ്ഞ് 17,337.60 പോയിന്റിലുമാണ് രാവിലെ 09.40 ന് വ്യാപാരം നടക്കുന്നത്.
TAGS: Stock Market |
News in this Section