ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: March 28, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 50.93 പോയിന്റ് വര്‍ദ്ധിച്ച് 57,704.79 പോയിന്റിലും നിഫ്റ്റി 6.65 പോയിന്റ് വര്‍ദ്ധിച്ച് 16,992.35 പോയിന്റിലുമാണ് രാവിലെ 09.40 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |