ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: March 24, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 91.89 പോയിന്റ് കുറഞ്ഞ് 57,833.39 പോയിന്റിലും നിഫ്റ്റി 46.20 പോയിന്റ് കുറഞ്ഞ് 17,030.70 പോയിന്റിലുമാണ് രാവിലെ 09.30 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |