ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: March 23, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 354.41 പോയിന്റ് കുറഞ്ഞ് 57,860.18 പോയിന്റിലും നിഫ്റ്റി 101.15 പോയിന്റ് കുറഞ്ഞ് 17,050.75 പോയിന്റിലുമാണ് രാവിലെ 09.30 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |