ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: March 21, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 174.80 പോയിന്റ് കുറഞ്ഞ് 57,803.75 പോയിന്റിലും നിഫ്റ്റി 50.05 പോയിന്റ് കുറഞ്ഞ് 17,038.45 പോയിന്റിലുമാണ് രാവിലെ 09.36 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |