ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: March 20, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 465.64 പോയിന്റ് കുറഞ്ഞ് 57,524.26 പോയിന്റിലും നിഫ്റ്റി 128.75 പോയിന്റ് കുറഞ്ഞ് 16,971.30 പോയിന്റിലുമാണ് രാവിലെ 09.25 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |