ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: March 17, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 339.04 പോയിന്റ് വര്‍ദ്ധിച്ച് 57,973.88 പോയിന്റിലും നിഫ്റ്റി 96.50 പോയിന്റ് വര്‍ദ്ധിച്ച് 17,082.10 പോയിന്റിലുമാണ് രാവിലെ 09.35 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |