ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: March 15, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 341.67 പോയിന്റ് വര്‍ദ്ധിച്ച് 58,241.86 പോയിന്റിലും നിഫ്റ്റി 115.40 പോയിന്റ് വര്‍ദ്ധിച്ച് 17,158.70 പോയിന്റിലുമാണ് രാവിലെ 9.33 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |